ഗാർഹിക ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കി സൗദി സർക്കാർ

0

വൈശാഖ് നെടുമല

റിയാദ്: രാജ്യത്തെ ഗാർഹിക ജീവനക്കാർക്കിടയിൽ ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുന്നതിനുള്ള നിയമത്തിന് സൗദി ക്യാബിനറ്റ് അംഗീകാരം നൽകി. മെയ് 16 ന് ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം.

കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ്, മറ്റു ബന്ധപ്പെട്ടഗാർഹിക ജീവനക്കാർക്കിടയിൽ ആരോഗ്യ ഇൻഷുറൻസ് വകുപ്പുകൾ എന്നിവർ ചേർന്നാണ് ഇത് സംബന്ധിച്ച വ്യവസ്ഥകൾക്ക് രൂപം നൽകിയത്. നാലോ, അതിൽ കൂടുതലോ ഗാർഹിക ജീവനക്കാരെ നിയമിക്കുന്ന കുടുംബങ്ങളിലാണ് ഈ നിയമം നടപ്പിലാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here