മലയാറ്റൂരിൽ വൈദിക വിദ്യാർത്ഥി സെമിനാരിയിലെ കുളത്തിൽ മരിച്ച നിലയിൽ; മരണമടഞ്ഞത് 19 കാരൻ; പൊലീസ് അന്വേഷണം തുടങ്ങി

0


കൊച്ചി : വൈദിക വിദ്യാർത്ഥിയെ സെമിനാരിയിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂർ നീലേശ്വരം കരേറ്റമാത പള്ളി സെമിനാരിയിലെ കുളത്തിലാണ് വൈദിക വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈക്കം സ്വദേശി ആഗ്നൽ (19) ആണ് മരിച്ചത്.

സെമിനാരി കുളത്തിൽ വീണ് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കാലടി പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

Leave a Reply