പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചയാൾ പൊലീസ് പിടിയിൽ

0

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചയാൾ പൊലീസ് പിടിയിൽ. പള്ളിത്തോട്ടം ഗലീലിയോ നഗർ-16 ൽ എബിൻ പോൾ (22) ആണ് പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായത്.

വിദേശത്തായിരിക്കെ ഇയാൾ പെൺകുട്ടിയുമായി പ്രണയത്തിലാകുകയും നഗ്നചിത്രങ്ങൾ കൈക്കലാക്കി പ്രചരിപ്പിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പള്ളിത്തോട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിവരമറിഞ്ഞ് ഒളിവിൽപ്പോയ പ്രതി രണ്ടുവർഷത്തിനുശേഷം നാട്ടിലെത്തിയതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here