കേരള ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തില്ല

0

കൊച്ചി: കേരള ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തില്ല. പെൻഷൻ പ്രായം 58 ആയി ഉയർത്തണമെന്ന ഹൈക്കോടതി രജിസ്ട്രാറുടെ ആവശ്യം സർക്കാർ തള്ളി.

ഹൈ​ക്കോ​ട​തി ജീ​വ​ന​ക്കാ​രു​ടെ​യും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും പെ​ൻ​ഷ​ൻ പ്രാ​യം 56 ആ​ണ്. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്താ​ത്ത​തി​നാ​ൽ ശി​പാ​ർ​ശ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ മ​റു​പ​ടി ന​ൽ​കി. ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചി​ഫ് സെ​ക്ര​ട്ട​റി​യാ​ണ് മ​റു​പ​ടി ന​ൽ​കി​യ​ത്.

Leave a Reply