തമിഴ് സൂപ്പർതാരം അജിത്ത് കുമാറിന്റെ അച്ഛൻ പി സുബ്രഹ്മണ്യം അന്തരിച്ചു

0

തമിഴ് സൂപ്പർതാരം അജിത്ത് കുമാറിന്റെ അച്ഛൻ പി സുബ്രഹ്മണ്യം അന്തരിച്ചു. 84 വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് കുറച്ച് നാളായി ആരോഗ്യസ്ഥിതി മോശമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ചെന്നൈയിലെ വീട്ടിൽ വച്ച് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.

സിനിമാപ്രവർത്തകരും അജിത്തിന്റെ ആരാധകരുമടക്കം ഒട്ടേറെപേരാണ് പി. സുബ്രഹ്മണ്യത്തിന് ആദരാഞ്ജലി അർപ്പിച്ചത്. ബസന്ത് നഗറിലായിരിക്കും സംസ്‌കാരം നടക്കുക

Leave a Reply