ഏകയം പദ്ധതിയ്ക്ക് ഒന്നരക്കോടി കൂടി; വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്

0


പെരുവന്താനം: ഇടുക്കിയുടെ വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വേകി ഏകയം പദ്ധതിയ്ക്കു ഒന്നരക്കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു ഭരണാനുമതി. പെ രു വ ന്താ നം – ആ ന ചാ രി ഏ ക യം വാ ട്ടര്‍ ഫാള്‍ സ് വിനോദ സഞ്ചാര വി ക സ ന പ ദ്ധ തി ക ഴി ഞ്ഞ പ്ര ള യ കാ ല ത്തെ ഉ രു ള്‍ പൊ ട്ട ലി ലും മ ല വെ ള്ള പാ ച്ചി ലി ലും കു റ ച്ചു ഭാ ഗ ങ്ങള്‍ ത കര്‍ ന്നു പോ യിരുന്നു. പദ്ധതിയുടെ പു ന രു ദ്ധാ ര ണ ത്തി നാ യി വി നോ ദ സ ഞ്ചാ ര വ കു പ്പ് മ ന്ത്രി മു ഹ മ്മ ദ് റി യാ സുമാ യി ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു ചര്‍ ച്ച ന ട ത്തിരുന്നു. തുടര്‍ന്നു കൂ ടി യ വ കു പ്പു ത ല വര്‍ ക്കി ങ് ഗ്രൂ പ്പ് യോ ഗം ഇ ക്കാ ര്യം വി ശ ദ മാ യി പ രി ശോ ധി ക്കു ക യും പ ദ്ധ തി ക്ക് ഒ ന്ന ര ക്കോ ടി രൂ പ യു ടെ ഭ ര ണാ നു മ തി നല്‍ കു കയുമായിരുന്നു.
പെ രു വ ന്താ നം പ ഞ്ചാ യ ത്ത് പ്ര സി ഡ ന്റാ യി രു ന്ന പ്പോള്‍ 100 കോ ടി യു ടെ വി ക സ ന പ്ര വര്‍ ത്ത ന ങ്ങള്‍ ന ട ത്തി ജ ന ഹൃ ദ ങ്ങ ളില്‍ ഇ ടം പി ടി ച്ച വ്യ ക്തി യാ ണ് കെ.ടി. ബി നു. ആ ന ചാ രി ഏ ക യം ടൂ റി സം പ ദ്ധ തി, മ ണി ക്കല്‍ ടൂ റി സം പ ദ്ധ തി, പാ ഞ്ചാ ലി മേ ട് ടൂ റി സം പ ദ്ധ തി ഉള്‍ പ്പെ ടെ വന്‍ വി ക സ ന പ ദ്ധ തി കള്‍ നടപ്പിലാക്കിയത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ജി ല്ലാ പ ഞ്ചാ യ ത്തി ന്റെ അ മ ര ത്തേ ക്ക് എ ത്തി യ പ്പോള്‍ നി ര വ ധി റോ ഡു ക ളു ടെ ഉള്‍ പ്പെ ടെ നാ ടി ന്റെ വി ക സ ന പ്ര വര്‍ ത്ത ന ങ്ങള്‍ തു ടര്‍ ന്ന് കൊ ണ്ടേ യി രി ക്കു ക യാ ണ്.

LEAVE A REPLY

Please enter your comment!
Please enter your name here