പാചക വാതക വില വർദ്ധനവിനെതിരെ – ഒക്കൽ പഞ്ചായത്ത് പൗരസമിതി – യോഗം ചേർന്നു

0

പാചക വാതക വില വർദ്ധനവിനെതിരെ – ഒക്കൽ പഞ്ചായത്ത് പൗരസമിതി – ഒക്കൽ – പാചക വാതക വില കേന്ദ്ര സർക്കാർ കൂട്ടിയതിൽ പ്രതിഷേധിച്ച് ഒക്കൽ പഞ്ചായത്ത് പൗരസമിതിയിൽ യോഗം ചേർന്നു. പ്രതിഷേധയോഗം – പ്രസിഡന്റ് സുരേഷ് വി.പി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി – K-A. പൊന്നപ്പൻ , K. മാധവൻ നായർ , K.N.സദാനന്ദൻ ,ജോസഫ് വി.കെ, വിശ്വനാഥൻ നായർ, K.S – മധു, മണികണ്ഠൻ – പോൾ ആൽക്കവല എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here