നിയമസഭയിലെ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി

0

നിയമസഭയിലെ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി. താൻ സമരം ചെയ്തതു കൊണ്ട് യുഡിഎഫ് സമരം ശരിയാണെന്ന് പറയാനാവില്ലെന്നും ശിവൻകുട്ടി പറഞ്ഞു. കഴിഞ്ഞ ദിവസം പ്രതിപക്ഷത്തിന്റെ നിയമസഭയിലെ സമരത്തെ മന്ത്രി വിമർശിച്ചിരുന്നു. ഇത് ട്രോളായി മാറി. ഇതിനോടാണ് പ്രതികരണം.

സമൂഹ മാധ്യമങ്ങൾ എന്തും പറയട്ടെ. എൽഡിഎഫ് നടത്തിയത് ഒരു ദിവസത്തെ സമരമാണെന്നും നിരന്തരമായി സമരം നടത്തിയിട്ടില്ല. ഒരു ദിവസം സമരം നടത്തിയതിൽ ഞാനും പങ്കാളിയാണ്. അതിന്റെ കേസ് കോടതിയിലാണെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here