ഇടുക്കിയില്‍ മൂന്നിന്‌ ഹര്‍ത്താല്‍

0


ചെറുതോണി: ഭൂനിയമഭേദഗതി ഓര്‍ഡിനന്‍സ്‌ ഇറക്കണമെന്ന്‌ ആവശ്യപ്പെട്ടും യു.ഡി.എഫ്‌. ജനവഞ്ചനയ്‌ക്കെതിരേയും അടുത്ത മൂന്നിന്‌ ഇടുക്കി ജില്ലയില്‍ എല്‍.ഡി.എഫ്‌. ഹര്‍ത്താല്‍ ആചരിക്കും. 1964 ലെയും 1993 ലെയും ഭൂനിയമം ഭേദഗതിചെയ്യാതെ കര്‍ഷകര്‍ക്കു മുന്നോട്ടുപോകാനാവില്ലെന്നും സര്‍ക്കാര്‍ അടിയന്തരമായി ഓര്‍ഡിനന്‍സ്‌ ഇറക്കി നിയമഭേദഗതി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ്‌ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തിരിക്കുന്നതെന്ന്‌ എല്‍.ഡി.എഫ്‌. നേതാക്കള്‍ പറഞ്ഞു.

Leave a Reply