ഗവ. ലോ കോളജിൽ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷം; തിങ്കൾ മുതൽ ക്ലാസുകൾ ഓൺലൈനാക്കാൻ തീരുമാനം

0

ഗവ. ലോ കോളജിലെ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷ സാഹചര്യത്തിൽ തിങ്കൾ മുതൽ ക്ലാസുകൾ ഓൺലൈനാക്കാൻ തീരുമാനം. റെഗുലർ ക്ലാസുകൾ ആരംഭിക്കുന്നതിനെക്കുറിച്ചും ഈ മാസം 24ന് നടക്കുന്ന കോളജ് യൂനിയൻ തെരഞ്ഞെടുപ്പിനെക്കുറിച്ചും ആലോചിക്കാൻ തിങ്കളാഴ്ച സംയുക്ത പി.ടി.എ യോഗം ചേരാനും പി.ടി.എ എക്‌സിക്യുട്ടിവ് തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here