അനധികൃതമായി കടത്തിക്കൊണ്ടുവന്ന 1139 ഗ്രാം സ്വര്‍ണം നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്‌റ്റംസ്‌ ഇന്റലിജന്‍സ്‌ വിഭാഗം പിടികൂടി

0

അനധികൃതമായി കടത്തിക്കൊണ്ടുവന്ന 1139 ഗ്രാം സ്വര്‍ണം നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്‌റ്റംസ്‌ ഇന്റലിജന്‍സ്‌ വിഭാഗം പിടികൂടി. ദുബായില്‍നിന്നു വിമാനത്തില്‍ കൊച്ചിയിലെത്തിയ മലപ്പുറം സ്വദേശി സഫറുള്ളയുടെ പക്കല്‍നിന്നാണു സ്വര്‍ണം കണ്ടെടുത്തത്‌. പിടികൂടിയ സ്വര്‍ണത്തിന്‌ 52.5 ലക്ഷം രൂപ വിലവരും. സഫറുള്ളയുടെ കാലുകള്‍ക്കിടയില്‍ ബ്രൗണ്‍ കവറിലാക്കി കെട്ടി വച്ചാണ്‌ സ്വര്‍ണം കടത്തിയത്‌

Leave a Reply