തെലങ്കാനയിൽ കോളജ് വിദ്യാർഥിയെ ക്ലാസ് മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

0

ഹൈദരാബാദ്: തെലങ്കാനയിൽ കോളജ് വിദ്യാർഥിയെ ക്ലാസ് മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. രംഗറെഡ്ഡി ജില്ലയിലെ ഒരു സ്വകാര്യ കോളജിലെ വിദ്യാർഥിയായിരുന്ന നാഗുല സാത്വിക്(16) ആണ് ക്ലാസ് മുറിയിൽ തൂങ്ങി മരിച്ചത്.

കോ​ള​ജി​ലെ ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു നാ​ഗു​ല സാ​ത്വി​ക്. കോ​ള​ജ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ മാ​ന​സി​ക​പീ​ഡ​ന​ത്തെ തു​ട​ർ​ന്നാ​ണ് കു​ട്ടി മ​രി​ച്ച​തെ​ന്ന് മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സാ​ത്വ​ക്കി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ വി​ദ്യാ​ർ​ഥി യൂ​ണി​യ​നു​ക​ൾ ന​ർ​സിം​ഗി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here