സംസ്‌ഥാനത്ത്‌ ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്‌ക്കു സാധ്യത

0

സംസ്‌ഥാനത്ത്‌ ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്‌ക്കു സാധ്യതയെന്നു കാലാവസ്‌ഥ വകുപ്പ്‌ അറിയിച്ചു. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കാണ്‌ സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here