നാല് ജില്ലാ കലക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റത്തിന് മന്ത്രിസഭാ തീരുമാനം

0

നാല് ജില്ലാ കലക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റത്തിന് മന്ത്രിസഭാ തീരുമാനം. തൃശൂര്‍ കലക്ടര്‍ ആയിരുന്ന ഹരിത വി.കുമാറിനെ ആലപ്പുഴയില്‍ നിയമിച്ചു. ആലപ്പുഴ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ തൃശൂരിലേക്ക് മാറ്റി.
വയനാട് കലക്ടര്‍ എ.ഗീതയെ കോഴിക്കോട് നിയമിച്ചു. എറണാകുളം ജില്ലാ കലക്ടര്‍ രേണു രാജിനെ വയനാട്ടിലേക്ക് മാറ്റി. മുഖ്യമന്ത്രിയുടെ ഓഫീസിലെ
ഉമേഷ് എസ്.എസ്.കെ എറണാകുളം ജില്ലാ കലക്ടറാകും.

Leave a Reply