പുഴുവരിച്ച മീന്‍ കേരളത്തിലേക്ക് കടത്താന്‍ ശ്രമം; രണ്ട് പേര്‍ പിടിയില്‍
സംഭവ സ്ഥലത്ത് ഫുഡ് ആന്‍ഡ് സേഫ്റ്റി സംഘം എത്തി പരിശോധന നടത്തിവരുന്നു

0


തിരുവനന്തപുരം; പുഴുവരിച്ച മീന്‍ അമരവിള എക്‌സൈസ് ചെക്ക് പോസ്റ്റില്‍. എക്‌സൈസ് പിടികൂടിയത് തമിഴ്‌നാട് മുട്ടത്തില്‍ നിന്നും ആലുവയിലേക്ക് കൊണ്ട് പോവുകയായിരുന്ന രണ്ട് കണ്ടയ്‌നര്‍ മീനാണ്. മുട്ടം സ്വദേശികളായ പ്രകാശ്, വിനോദ് എന്നിവരാണ് വാഹനത്തിന്റെ ഡ്രൈവര്‍മാര്‍.

കണ്ടെയ്‌നറിന്റെ ഡോര്‍ വാഹന പരിശോധനയ്ക്കിടയില്‍ തുരന്നപ്പോളാണ് പുഴുവരിച്ച നിലയുല്‍ മീന്‍ കണ്ടെത്തിയത്. സംഭവ സ്ഥലത്ത് ഫുഡ് ആന്‍ഡ് സേഫ്റ്റി സംഘം എത്തി പരിശോധന നടത്തിവരുന്നു.

Leave a Reply