കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് ശേഖരവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

0

കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് ശേഖരവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ഇടുക്കി സ്വദേശികളായ ശ്രീജിത് (28), അൻസാർ അസീസ് (29) എന്നിവരാണ് കാസർകോട് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.

രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരിൽ നിന്ന് 8.02 കിലോ കഞ്ചാവ് കണ്ടെത്തിയത്. പ്രതികൾ കർണാടകയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് വാങ്ങി എറണാകുളത്തേക്ക് കടത്തുകയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Leave a Reply