പ്രതിസന്ധി നേരിടാന്‍ മൂന്നിന പദ്ധതികള്‍; വിജ്ഞന മേഖലയ്ക്കായി R&D ബജറ്റ്

0

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ വരും വര്‍ഷങ്ങളില്‍ മൂന്നിന പദ്ധതികള്‍ നടപ്പാക്കുമെന്ന് നിയമസഭയില്‍ ധനമന്ത്രി. കേന്ദ്രത്തിന്റെ ഇടപെടല്‍ സംസ്ഥാന സഹകരണത്തോടെ ചെറുക്കും, നികുതി, നികുതിയേതര വരുമാനം കൂട്ടും. വിഭവം കാര്യക്ഷമമായി ഉപയോഗിക്കും.

സര്‍ക്കാര്‍ വകുപ്പുകളുടെ കാര്യക്ഷമത കാലഹരണപ്പെട്ട സംവിധാനങ്ങള്‍ വകുപ്പുകള്‍ സ്വയം ഒഴിവാക്കും.

വിജ്ഞാന മേഖലയ്ക്കായി ആര്‍ആന്റ്ഡി ബജറ്റ് പ്രത്യേകം അവതരിപ്പിക്കും. 2023 മേയില്‍ ഡിജിറ്റല്‍ സമയന്‍സ് പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങും. കണ്ണൂര്‍ ഐ.ടി പാര്‍ക്ക് ഈ വര്‍ഷം നിര്‍മ്മാണം ആരംഭിക്കും.

മേയ്ക്ക് ഇന്‍ കേരളയ്ക്ക് 100 കോടി വകയിരുത്തി. കാര്‍ഷിക സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് മുന്‍ഗണന നല്‍കും.

Leave a Reply