കടുവയെ കിണറിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തി

0

കൽപ്പറ്റ: കടുവയെ കിണറിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തി. വയനാട് പാപ്ലശ്ശേരി ചുങ്കത്ത് കളപ്പുരക്കൽ അഗസ്റ്റിന്റെ തോട്ടത്തിലെ കിണറിലാണ് കടുവയുടെ ജഡം കിടന്നത്.  

ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കടുവയുടെ ജഡം കിണറ്റിൽ നിന്നു  പുറത്തെടുത്തു. പോസ്റ്റുമോർട്ടത്തിനായി ബത്തേരിയിലെ ഫോറസ്റ്റ് ലാബിലേക്ക് ജഡം മാറ്റും.

LEAVE A REPLY

Please enter your comment!
Please enter your name here