എസ്.യു.സിഐ.(കമ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറിയായി ജെയ്സൺ ജോസഫിനെ എറണാകുളത്തു ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം തിരഞ്ഞെടുത്തു

0

എസ്.യു.സിഐ.(കമ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറിയായി ജെയ്സൺ ജോസഫിനെ എറണാകുളത്തു ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം തിരഞ്ഞെടുത്തു. നിലവിൽ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് അദ്ദേഹം. സംസ്ഥാന കമ്മിറ്റി യോഗം പൊളിറ്റ് ബ്യൂറോ അംഗം കെ.രാധാകൃഷ്ണ ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.കെ.സുധീർകുമാർ, ആർ.കുമാർ, എസ്.രാജീവൻ, ഡോ. പി.എസ്.ബാബു എന്നിവർ സംസാരിച്ചു.

Leave a Reply