കുടുംബകോടതി ജഡ്ജിയുടെ വീട്ടിലുള്‍പ്പെടെ മൂന്നിടങ്ങളില്‍ കവര്‍ച്ചാശ്രമം നടത്തിയ കളളനെ പോലീസ് പിടികൂടി

0

തൃക്കണ്ടിയൂരില്‍ കുടുംബകോടതി ജഡ്ജിയുടെ വീട്ടിലുള്‍പ്പെടെ മൂന്നിടങ്ങളില്‍ കവര്‍ച്ചാശ്രമം നടത്തിയ കളളനെ പോലീസ് പിടികൂടി. സി.സി.ടി.വി ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് കളളനെ പോലീസ് തിരിച്ചറിഞ്ഞത്.

പോലീസ് ഇയാള്‍ക്കെതിരെ അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രതി സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് പറഞ്ഞു. വിരലടയാള വിദഗ്ധര്‍ സംഭവം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി. ഡി.വൈ.എസ്.പി കെ.എം ബിജു സ്ഥലം സന്ദര്‍ശിച്ചു.

Leave a Reply