തുർക്കി ഭൂകന്പത്തിൽ കൊല്ലപ്പെട്ട ഉത്തരാഖണ്ഡ് സ്വദേശി വിജയ് കുമാറിന്‍റെ മൃതദേഹം ജന്മനാടായ കോട്ട്‌വാറിൽ സംസ്കരിച്ചു

0

ഡെറാഡൂൺ: തുർക്കി ഭൂകന്പത്തിൽ കൊല്ലപ്പെട്ട ഉത്തരാഖണ്ഡ് സ്വദേശി വിജയ് കുമാറിന്‍റെ മൃതദേഹം ജന്മനാടായ കോട്ട്‌വാറിൽ സംസ്കരിച്ചു. തിങ്കളാഴ്ച യാണ് മൃതദേഹം ഡൽഹിയിലെത്തിച്ചത്. അവിടെ നിന്നും ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം ജന്മനാട്ടിലേക്കു കൊണ്ടുവരികയായിരുന്നു.

ബം​ഗ​ളു​രു ആ ​സ്ഥാ​ന​മാ​യ ക​ന്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ വി​ജ​യ് കു​മാ​ർ ജോ​ലി ആ​വ​ശ്യ​ത്തി​നാ​ണ് തു​ർ​ക്കി​യി​ലേ​ക്കു പോ​യ​ത്. ഭൂ​ക​ന്പ​ത്തെ​ത്തു​ട​ർ​ന്ന് വി​ജ​യ് കു​മാ​റി​നെ കാ​ണാ​താ​യി. വി​ജ​യ് കു​മാ​ർ താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ലി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്ന് ശ​നി​യാ​ഴ്ച​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Leave a Reply