തെക്കേഅമേരിക്കൻ അണ്ടർ-20 ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കിരീടം ബ്രസീലിന്

0

തെക്കേഅമേരിക്കൻ അണ്ടർ-20 ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കിരീടം ബ്രസീലിന്. ഫൈനൽ റൗണ്ടിൽ ഉറുഗ്വെയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് ബ്രസീൽ കിരീടം ഉറപ്പിച്ചത്. ആന്ദ്രേ സാന്‍റോസ് (84′), പെഡ്രോ (90′) എന്നിവരാണ് ഗോൾ സ്കോറർമാർ.‌

ഈ ​ടൂ​ർ​ണ​മെ​ന്‍റ് ജ​യ​ത്തോ​ടെ ബ്ര​സീ​ൽ ഈ ​വ​ർ​ഷ​ത്തെ അ​ണ്ട​ർ-20 ലോ​ക​ക​പ്പി​നും പാ​ൻ അ​മേ​രി​ക്ക​ൻ ഗെ​യിം​സി​നും യോ​ഗ്യ​ത നേ​ടി. റ​ണ്ണേ​ഴ്സ് അ​പ്പാ​യ ഉ​റു​ഗ്വെ​യും മൂ​ന്നാ​മ​തെ​ത്തി​യ കൊ​ളം​ബി​യ​യും അ​ണ്ട​ർ 20 ലോ​ക​ക​പ്പി​ൽ ഇ​ട​വും നേ​ടി​യി​ട്ടു​ണ്ട്

Leave a Reply