ശിവശങ്കര്‍ കസ്റ്റഡിയില്‍ തുടരും; ഇ.ഡിയുടെ ആവശ്യം അംഗീകരിച്ച് കോടതി

0


എറണാകുളം: ലൈഫ് മിഷന്‍ കേസില്‍ എം. ശിവശങ്കര്‍ നാലുദിവസംകൂടി ഇ.ഡി കസ്റ്റഡിയില്‍ തുടരും. നാലുദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന ഇ.ഡിയുടെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. ഇതുപ്രകാരം 24 വരെ ശിവശങ്കര്‍ ഇ.ഡിയുടെ കസ്റ്റഡിയില്‍ തുടരും.

ലൈഫ് മിഷന്‍ കോഴക്കേസില്‍ ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്ന് തെളിഞ്ഞെന്ന് ഇഡി കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യല്‍ 24 നുളളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും കേസില്‍ ശിവശങ്കറിന്റെ പങ്ക് വിചാരിച്ചതിലും വലുതാണെന്നും ഇ.ഡി അറിയിച്ചു.

Leave a Reply