അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന ഗാർഹിക തൊഴിലാളികളെ തൊഴിലുടമ നേരിട്ട് വിമാനത്താവളത്തിൽ സ്വീകരിക്കണമെന്ന് സൗദി

0

അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന ഗാർഹിക തൊഴിലാളികളെ തൊഴിലുടമ നേരിട്ട് വിമാനത്താവളത്തിൽ സ്വീകരിക്കണമെന്ന് സൗദി. രാജ്യത്തെ ഏഴ് വിമാനത്താവളങ്ങളിൽ ഇതിനായുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്ന് മുസ്‌നെദ് പ്ലാറ്റ്ഫോം അറിയിച്ചു.

വീ​ട്ടു​വേ​ല​ക്കാ​രു​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ കാ​ര്യ​ത്തി​ലും ഈ ​ച​ട്ടം ബാ​ധ​ക​മാ​ണ്. എ​ന്നാ​ൽ ആ​ദ്യ​മാ​യി വ​രു​ന്ന ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ടിം​ഗ് ക​മ്പ​നി​ക​ളാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ഏ​റ്റെ​ടു​ക്കേ​ണ്ട​ത്.

Leave a Reply