വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽ;ഒരു അദ്ധ്യാപകനും മൂന്ന് വിദ്യാർത്ഥികൾക്കും പരിക്ക്

0

വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ഒരു അദ്ധ്യാപകനും മൂന്ന് വിദ്യാർത്ഥികൾക്കും പരിക്കേറ്റു.

മധ്യപ്രദേശിലെ റായ്പൂരിൽ വച്ചാണ് അപകടമുണ്ടായത്. ഫീൽഡ് സ്റ്റഡിയുടെ ഭാഗമായി നടത്തിയ യാത്രയ്ക്കിടെയാണ് അപകടം. ജിയോളജി ബിരുദ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.

Leave a Reply