ജാർഖണ്ഡിൽ നക്‌സൽ ആക്രമണം; 3 ജവാന്മാർക്ക് പരിക്ക്

0

ജാർഖണ്ഡ്: ജാർഖണ്ഡ് വെസ്റ്റ് സിംഗ്ഭും ജില്ലയിൽ നക്‌സൽ ആക്രമണം. ചൈബാസ മേഖലയിലുണ്ടായ ഐഇഡി സ്‌ഫോടനത്തിൽ മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്. ഹെലികോപ്ടറിൽ ഇവരെ റാഞ്ചിയിലേക്ക് മാറ്റി.

ജവാന്മാരായ രാകേഷ് പതക്, ബിഡി അനൽ, പങ്കജ് യാദവ് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിൽ പൊലീസ് പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here