കള്ളപ്പണം വെളുപ്പിക്കൽ കേസ്; വൈഎസ്ആർ കോൺഗ്രസ് എംപിയുടെ മകൻ അറസ്റ്റിൽ; മൂന്ന് ആഴ്ചയ്ക്കിടയിലെ ഒമ്പതാമത്തെ അറസ്റ്റ്

0

തിരുവനന്തപുരം: കെ.എം. മാണിക്കെതിരായ ബാർക്കോഴ കേസ് അന്വേഷിച്ച വിജിലൻസ് മുൻ എസ് പി. ആർ. സുകേശനെ കെ.എസ്.ആർ.ടി.സി.യുടെ എക്സിക്യുട്ടീവ് ഡയറക്ടർ വിജിലൻസ് ആയി നിയമിക്കാനുള്ള നീക്കം നടക്കില്ല. സുകേശനെ നിയമപരമായി ഈ തസ്തികയിൽ നിയമിക്കാൻ കഴിയില്ല. കേന്ദ്ര വിജിലൻസ് കമ്മീഷന്റെ സർക്കുലറാണ് ഇതിന് കാരണം. അഴിമതി തടയാനുള്ള പദവികളിലേക്ക് വിരമിച്ച ഉദ്യോഗസ്ഥരെ നിയമിക്കരുതെന്നാണ് കമ്മീഷന്റെ നിലപാട്. വിരമിച്ച ഉദ്യോഗസ്ഥരെ കൺസെൾട്ടന്റായി വയ്ക്കരുതെന്ന് പോലും നിർദ്ദേശിച്ചിട്ടുണ്ട്. ജനുവരി 13നാണ് കേന്ദ്ര വിജിലൻസ് കമ്മീഷ…

Leave a Reply