കൊട്ടിയൂർ കൂനംപള്ള കോളനിയിൽ മാവോയിസ്റ്റുകളെത്തി

0

കണ്ണൂർ: കൊട്ടിയൂർ കൂനംപള്ള കോളനിയിൽ മാവോയിസ്റ്റുകളെത്തി. ‌രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും അടങ്ങുന്ന തോക്കുധാരികളായ സംഘമാണ് എത്തിയത്. മാവോയിസ്റ്റുകൾക്കായി ആറളം പോലീസ് പരിശോധന തുടങ്ങി.

രാ​ത്രി ഏഴോടെ​യാ​ണ് നാ​ലം​ഗ സം​ഘം കു​നം പ​ള്ള കോ​ള​നി​യി​ൽ എ​ത്തി​യ​ത്.​ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ച് പതിനൊന്നോടെ മ​ട​ങ്ങി.​ത​മി​ഴും ഹി​ന്ദി​യും ക​ല​ർ​ന്ന മ​ല​യാ​ള​മാ​ണ് ഇ​വ​ർ സം​സാ​രി​ച്ചി​രു​ന്ന​ത് എ​ന്ന് കോ​ള​നി നി​വാ​സി​ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here