ഹരിപ്പാട്ട് വഴിവക്കിൽ മാലിന്യം ഉപേക്ഷിച്ചവരെ സാമൂഹ്യമാധ്യമം വഴി കണ്ടെത്തി മാലിന്യം സമ്മാനപ്പൊതിയായി തിരികെ ഏൽപ്പിച്ച് നാട്ടുകാർ

0

ആലപ്പുഴ: ഹരിപ്പാട്ട് വഴിവക്കിൽ മാലിന്യം ഉപേക്ഷിച്ചവരെ സാമൂഹ്യമാധ്യമം വഴി കണ്ടെത്തി മാലിന്യം സമ്മാനപ്പൊതിയായി തിരികെ ഏൽപ്പിച്ച് നാട്ടുകാർ.

പ​ള്ളി​പ്പാ​ട് ച​ന്ത​യ്ക്ക് കി​ഴ​ക്കു​വ​ശ​മു​ള്ള റോ​ഡി​ലാ​ണ് ഉ​പ​യോ​ഗം ക​ഴി​ഞ്ഞ സ്ന​ഗി ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ പെ​ട്ടി​യി​ലാ​ക്കി ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഈ ​പെ​ട്ടി തെ​രു​വു​നാ​യ്ക്ക​ൾ വ​ലി​ച്ചു​കീ​റി​യ​പ്പോ​ൾ ഇ​തി​നു​ള്ളി​ൽ നി​ന്ന് ഒ​രു കൊ​റി​യ​ർ ക​വ​ർ ല​ഭി​ച്ചു.

കൊ​റി​യ​റി​ലെ വി​ലാ​സം പ​ക​ർ​ത്തി നാ​ട്ടു​കാ​ർ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ എ​ര​മ​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​ണ് മാ​ലി​ന്യം ഉ​പേ​ക്ഷി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ഇ​വ​രെ മാ​ലി​ന്യം ഉ​പേ​ക്ഷി​ച്ച സ്ഥ​ല​ത്തേ​ക്ക് വി​ളി​ച്ചു വ​രു​ത്തി “വസ്തുവകകൾ’ സ​മ്മാ​ന​പ്പൊ​തി​യാ​ക്കി കൊ​ടു​ത്തു​വി​ട്ടു.

മാ​ലി​ന്യം വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച​വ​ർ​ക്കെ​തി​രെ പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പും കേ​സെ​ടു​ത്തു

LEAVE A REPLY

Please enter your comment!
Please enter your name here