അടിസ്ഥാനരഹിതമായ വാർത്തകൾ പ്രസിദ്ധീകരിച്ച് തനിക്കെതിരേ വ്യക്തിഹത്യ നടത്തുന്ന ദൃശ്യമാധ്യമങ്ങൾക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ

0

അടിസ്ഥാനരഹിതമായ വാർത്തകൾ പ്രസിദ്ധീകരിച്ച് തനിക്കെതിരേ വ്യക്തിഹത്യ നടത്തുന്ന ദൃശ്യമാധ്യമങ്ങൾക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ.

എ​ന്ത് നു​ണ​യും അ​ന്ത​രീ​ക്ഷ​ത്തി​ൽ പ​റ​ത്തി​വി​ട്ട് ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​മെ​ന്ന് ആ​രും ക​രു​തേ​ണ്ട. ചി​ല മാ​ധ്യ​മ​ങ്ങ​ൾ സി​പി​എം വി​രോ​ധ​വും ഇ​ട​തു​പ​ക്ഷ വി​രോ​ധ​വും നി​റ​ഞ്ഞ് അ​തി​ര് ക​ട​ക്കു​ക​യാ​ണ്. വ്യ​ക്തി​ഹ​ത്യ​യി​ലേ​ക്ക് ഉ​ൾ​പ്പ​ടെ ആ ​വി​രോ​ധം എ​ത്തി​യി​രി​ക്കു​ന്നു. അ​ത് ഒ​രി​ക്ക​ലും അം​ഗീ​ക​രി​ച്ച് ത​രാ​നാ​കി​ല്ലെ​ന്നും ഇ.​പി. ജ​യ​രാ​ജ​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Leave a Reply