ഉപയോക്താക്കൾക്ക് സ്മാർട്ട് മീറ്റർ സ്ഥാപിക്കാനായി കെഎസ്ഇബി ടെൻഡർ നടപടികൾക്ക് തുടക്കമിട്ടു.

0

37 ല​ക്ഷം സ്മാ​ർ​ട്ട് മീ​റ്റ​റു​ക​ളാ​ണ് സം​സ്ഥാ​ന​മാ​കെ സ്ഥാ​പി​ക്കു​ന്ന​ത്. 2,400 കോ​ടി രൂ​പ അ​ട​ങ്ക​ൽ തു​ക വ​രു​ന്ന​താ​ണ് പ​ദ്ധ​തി. ടോ​ട്ട​ക്സ് രീ​തി​യി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ് താ​ൽ​പ​ര്യ​പ​ത്രം ക്ഷ​ണി​ച്ച​ത്.

സ്മാ​ർ​ട്ട് മീ​റ്റ​ർ സ്ഥാ​പി​ച്ചാ​ൽ വീ​ടു​ക​ളി​ലെ​ത്തി​യു​ള്ള മീ​റ്റ​ർ റീ​ഡിം​ഗ് ഒ​ഴി​വാ​ക്കാ​നാ​കും. വൈ​ദ്യു​ത ബി​ൽ കു​ടി​ശി​ക വ​രു​ത്തി​യാ​ൽ ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ക്കാ​നാ​യി ഫ്യൂ​സ് ഊ​രേ​ണ്ട പ്ര​ക്രി​യ​യും ഇ​തോ​ടെ ഒ​ഴി​വാ​കും.

പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ൽ കെ​എ​സ്ഇ​ബി ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നും വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​നും ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​ന​ക​ൾ എ​തി​രാ​ണ്. സം​ഘ​ട​ന​ക​ൾ ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ളി​ൽ പ​ഠ​നം ന​ട​ത്താ​നാ​യി നി​യോ​ഗി​ച്ച സ​മി​തി ഈ​മാ​സം 28-ന​കം റി​പ്പോ​ർ​ട്ട് കൈ​മാ​റും.

LEAVE A REPLY

Please enter your comment!
Please enter your name here