ഇന്ത്യയിൽ10,000ത്തിലധികം കുട്ടികൾ തെരുവിൽ താമസിക്കുന്നതായി കണക്കുകൾ

0

ഇന്ത്യയിൽ10,000ത്തിലധികം കുട്ടികൾ തെരുവിൽ താമസിക്കുന്നതായി കണക്കുകൾ. ലോക്‌സഭയിലെ ഒരു ചോദ്യത്തിന് മറുപടിയായി വനിതാ, ശിശു വികസന മന്ത്രി സ്മൃതി ഇറാനിയാണ് ഈ കണക്ക് നൽകിയത്.

രാ​ജ്യ​ത്ത് തെ​രു​വി​ൽ 19,546 കു​ട്ടി​ക​ൾ ക​ഴി​യു​ന്നു​ണ്ട്. അ​തി​ൽ 10,401 കു​ട്ടി​ക​ൾ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് തെ​രു​വി​ൽ താ​മ​സി​ക്കു​ന്ന​ത്. 8,263 കു​ട്ടി​ക​ൾ പ​ക​ൽ തെ​രു​വി​ൽ ക​ഴി​യു​ക​യും രാ​ത്രി​യി​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യും ചെ​യ്യു​ന്നു. 882 കു​ട്ടി​ക​ൾ തെ​രു​വി​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന​താ​യും ക​ണ​ക്കു​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

Leave a Reply