ജോഷിമഠിൽ ഭൂമിക്കടിയിൽ നിന്നും നീരുറവ കണ്ടെത്തിയത് ആശങ്കയാകുന്നു

0

ജോഷിമഠിൽ ഭൂമിക്കടിയിൽ നിന്നും നീരുറവ കണ്ടെത്തിയത് ആശങ്കയാകുന്നു. ജോഷിമഠിലെ നർസിങ് ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് നീരുറവ കണ്ടത്. ഈ വർഷമാദ്യം ജോഷിമഠിലെ ഭൗമപ്രതിസന്ധി രൂക്ഷമായ സമയത്തും ഇത്തരത്തിൽ ഭൂമിക്കടിയിൽ നിന്ന് വെള്ളം കണ്ടെത്തിയിരുന്നു. ഇത് വീണ്ടും സംഭവിച്ചതോടെയാണ് ജനങ്ങൾക്കിടയിൽ ആശങ്കയുയരുന്നത്. ഭൗമശാസ്ത്രജ്ഞർ ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്നും ജില്ലാഭരണകൂടം അറിയിച്ചു

Leave a Reply