കളകളുണ്ടെങ്കില്‍ പറിച്ചുകളയും’; പി.കെ. ശശിക്കെതിരെയുള്ള ഫണ്ട് തിരിമറിയെപ്പറ്റി എം.വി.ഗോവിന്ദന്‍

0

കണ്ണൂര്‍ : സിപിഎമ്മില്‍ തെറ്റായ പ്രവണതകള്‍ അംഗീകരിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കളകളുണ്ടെങ്കില്‍ പറിച്ചു കളയുമെന്ന് പി.കെ. ശശിക്കെതിരെ ഫണ്ട് തിരിമറിയെപ്പറ്റിയുളള ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി എന്നാല്‍ കളയെന്ന് ഉദേശിച്ചത് ശശിയെ ആണോ എന്ന ചോദ്യത്തിന് നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.

സഹകരണ സ്ഥാപന നടത്തിപ്പിലും പാര്‍ട്ടി പരിപാടി സംഘടിപ്പിക്കാനുള്ള ഫണ്ട് സ്വരൂപിക്കുന്നതിലും പി.കെ.ശശി വ്യപാക തിരിമറി നടത്തിയെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന് ലഭിച്ച പരാതി .പരാതിക്കാതിക്കാരില്‍ നിന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പൂത്തലത്ത് ദിനേശന്‍ തെളിവകളും ശേഖരിച്ചിരുന്നു.

Leave a Reply