സംസ്ഥാനത്ത് ഇന്നും സ്വർണത്തിന് വിലകുറഞ്ഞു

0

സംസ്ഥാനത്ത് ഇന്നും സ്വർണത്തിന് വിലകുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 41360 രൂപയായി.

തുടർച്ചയായി ഏഴാം ദിവസമാണ് വില ഇടിയുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഫെബ്രുവരി രണ്ടിനായിരുന്നു ഏറ്റവും കൂടിയ വില -42880 രൂപ. 22ദിവസം ​കൊണ്ട് 1520 രൂപയാണ് കുറഞ്ഞത്.

Leave a Reply