കാവേരി നദിയിൽ കുളിക്കാനിറങ്ങിയ നാലു വിദ്യാർഥിനികൾ മുങ്ങി മരിച്ചു

0

കാവേരി നദിയിൽ കുളിക്കാനിറങ്ങിയ നാലു വിദ്യാർഥിനികൾ മുങ്ങി മരിച്ചു. കരൂർ ജില്ലയിലെ മായന്നൂരിലാണു സംഭവം.

പു​തു​ക്കോ​ട്ട​യി​ലെ പി​ള്ളി​പ്പ​ട്ടി​യി​ൽ പ​ഞ്ചാ​യ​ത്ത് മി​ഡി​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളാ​യ സോ​ഫി​യ(12), ത​മി​ഴ​ര​സി(13), ഇ​നി​യ(11), ലാ​വ​ണ്യ(11) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ ര​ണ്ടു​ല​ക്ഷം രൂ​പ​വീ​തം ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു.

Leave a Reply