ലൈഫ്‌ മിഷന്‍ കോഴ ഇടപാടിലെ കള്ളപ്പണ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്‌റ്റില്‍

0

ലൈഫ്‌ മിഷന്‍ കോഴ ഇടപാടിലെ കള്ളപ്പണ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്‌റ്റില്‍. മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനുശേഷമാണ്‌ ഇ.ഡി. ശിവശങ്കറിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്‌. ശിവശങ്കറിന്‍െറ പങ്കിന്‌ തെളിവ്‌ കിട്ടിയെന്ന്‌ ഇ.ഡി. വ്യക്‌തമാക്കി. ശിവശങ്കറിനെ നാളെ കോടതിയില്‍ ഹാജരാക്കും.
ശിവശങ്കര്‍ കേന്ദ്ര ഏജന്‍സിയുടെ അറസ്‌റ്റിലാകുന്നത്‌ നാലാം തവണ. കോഴ ആരോപണം കെട്ടിച്ചമച്ച കഥയെന്ന്‌ ശിവശങ്കര്‍ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here