കടന്നലിന്‍റെ കുത്തേറ്റ് വയോധികൻ മരിച്ചു

0

കടന്നലിന്‍റെ കുത്തേറ്റ് വയോധികൻ മരിച്ചു. കുമളി തേങ്ങാക്കൽ പൂണ്ടിക്കുളം പുതുപറമ്പിൽ പി.സി. മാത്യു (തമ്പി-83) ആണ് മരിച്ചത്. പറമ്പിൽ ജോലിക്കിടെ കടന്നൽക്കൂട്ടം ആക്രമിക്കുകയായിരുന്നു

Leave a Reply