പടിഞ്ഞാറൻ ന്യൂയോർക്കിലെ ബഫലോ നഗരത്തിൽ ഭൂചലനം

0

പടിഞ്ഞാറൻ ന്യൂയോർക്കിലെ ബഫലോ നഗരത്തിൽ ഭൂചലനം. ബഫലോയുടെ കിഴക്കൻ മേഖലയിൽ തിങ്കളാഴ്ച രാവിലെ 6.15നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തി.

ന​യാ​ഗ്ര വെ​ള്ള​ച്ചാ​ട്ട​മു​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​മ​ട​ക്കം 30 മൈ​ൽ ചു​റ്റ​ള​വി​ൽ ഭൂ​ക​മ്പ​മു​ണ്ടാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ന്യൂ​യോ​ർ​ക്കി​ൽ 40 വ​ർ​ഷ​ത്തി​നി​ടെ രേ​ഖ​പ്പെടു​ത്തി​യ ഏ​റ്റ​വും തീ​വ്ര​ത കൂ​ടി​യ ഭൂ​ക​മ്പ​മാ​ണി​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here