സിപിഎം നേതാവും മുൻ എംഎൽഎയുമായ സി പി കുഞ്ഞ് അന്തരിച്ചു

0

സിപിഎം നേതാവും മുൻ എംഎൽഎയുമായ സി പി കുഞ്ഞ് അന്തരിച്ചു. കോഴിക്കോട് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. 1987 മുതൽ 1991 വരെ കോഴിക്കോട്-2 മണ്ഡലത്തിൽ നിന്നും നിയമസഭാംഗമായിരുന്നു. കോഴിക്കോട് ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദിന്റെ പിതാവാണ്.

LEAVE A REPLY

Please enter your comment!
Please enter your name here