നാഗാലാൻഡ് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

0

ന്യൂഡൽഹി: നാഗാലാൻഡ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. 21 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. നാഗാലാൻഡ് കോൺഗ്രസ് അധ്യക്ഷൻ കെ തേരി ദിമപൂർ മണ്ഡലത്തിൽ നിന്ന് മത്സരിക്കും.

മല്ലികാർജുൻ ഖർഗെ അധ്യക്ഷനായ തെരഞ്ഞെടുപ്പ് സമിതിയുടെ യോഗത്തിന് ശേഷമാണ് പട്ടിക പ്രസിദ്ധീകരിച്ചത്. ചൊവ്വാഴ്ചയാണ് നാം നിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാനത്തെ തീയതി.

Leave a Reply