കോൺഗ്രസ് പ്രവർത്തകനെ സിപിഎം ലോക്കൽ സെക്രട്ടറി മർദ്ദിച്ചതായി പരാതി

0


പത്തനംതിട്ട: കുന്നന്താനത്ത് സിപിഎം ലോക്കൽ സെക്രട്ടറി കോൺഗ്രസ് പ്രവർത്തകനെ മർദ്ദിച്ചതായി പരാതി. ലോക്കൽ സെക്രട്ടറി എസ്.വി. സുബിനാണ് കോൺഗ്രസ് പ്രവർത്തകനായ അരുൺ ബാബുവിനെ മർദ്ദിച്ചത്.

മ​ർ​ദ്ദ​ന​മേ​റ്റ അ​രു​ൺ ബാ​ബു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. സു​ബി​ൻ അ​രു​ണി​നെ മ​ർ​ദ്ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നു. എ​ന്നാ​ൽ അ​രു​ൺ ബാ​ബു ആ​ണ് ആ​ദ്യം മ​ർ​ദി​ച്ച​തെ​ന്ന് സു​ബി​ൻ ആ​രോ​പി​ച്ചു.

Leave a Reply