കൊച്ചിയിൽ എക്സൈസ് കായികമേളയ്ക്കിടെ മത്സരാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

0

കൊച്ചിയിൽ എക്സൈസ് കായികമേളയ്ക്കിടെ മത്സരാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് എക്സൈസ് ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ വേണുകുമാർ (53) ആണ് മരിച്ചത്. രാവിലെ 800 മീറ്റർ നടത്ത മത്സരത്തിനുശേഷം ഗ്രൗണ്ടിൽ നിൽക്കുമ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. സംഭവത്തെ തുടർന്ന് എക്സൈസ് കലാ കായിക മേള നിർത്തിവച്ചു.

Leave a Reply