ബസില്‍ കാമറ: സമയപരിധി 31 വരെ നീട്ടി

0


തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌റ്റേജ്‌ കാര്യേജുകളില്‍ കാമറ ഘടിപ്പിക്കാനുള്ള സമയപരിധി അടുത്ത മാസം 31 വരെ നീട്ടിയതായി മന്ത്രി ആന്റണി രാജു അറിയിച്ചു.
നിലവാരമുള്ള കാമറകളുടെ ലഭ്യതക്കുറവും ഇക്കാര്യത്തില്‍ സാവകാശം വേണമെന്ന ബസ്‌ ഉടമകളുടെ അഭ്യര്‍ഥനയും മാനിച്ചാണ്‌ തീരുമാനം.
കെ.എസ്‌.ആര്‍.ടി.സി. ഉള്‍പ്പെടെ എല്ലാ ബസുകളിലും കാമറകള്‍ ഘടിപ്പിക്കാന്‍ നേരത്തെ നിശ്‌ചയിച്ച സമയം ഇന്നുവരെയായിരുന്നു

Leave a Reply