ബ്രിട്ടനിലെ സ്വകാര്യ കോളജ് ഹെഡ് ടീച്ചറെയും കുടുംബത്തെയും കോളജ് ഗ്രൗണ്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0

ബ്രിട്ടനിലെ സ്വകാര്യ കോളജ് ഹെഡ് ടീച്ചറെയും കുടുംബത്തെയും കോളജ് ഗ്രൗണ്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സറേയിലെ എപ്സം കോളജ് മേധാവിയായ എമ്മ പാറ്റിസണ്‍(45), ഭര്‍ത്താവ് ജോര്‍ജ്ജ്(39), മകള്‍ ലെറ്റി(7) എന്നിവരെയാണു ഞായറാഴ്ച ഉച്ചയ്ക്ക് 01:10 ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here