ചൈനീസ് ചാര ബലൂണ്‍ വെടിവച്ചിട്ട് അമേരിക്ക

0

ചൈനീസ് ചാര ബലൂണ്‍ വെടിവച്ചിട്ട് അമേരിക്ക. സൗത്ത് കരോലിന തീരത്തിനടുത്ത് വച്ചാണ് ബലൂണ്‍ വെടിവച്ച് വീഴ്ത്തിയത്.

പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ അ​നു​മ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് യു​ദ്ധ വി​മാ​ന​ങ്ങ​ളി​ലെ മി​സൈ​ല്‍ ഉ​പ​യോ​ഗി​ച്ചാ​ണ് വെ​ടി​വ​ച്ച​ത്. ബ​ലൂ​ൺ വീ​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.

ബ​ലൂ​ൺ വെ​ടി​വെ​ച്ച് വീ​ഴ്ത്തു​ന്ന​തി​ന് മു​മ്പ്, ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ നോ​ർ​ത്ത് ക​രോ​ലി​ന​യി​ലെ വി​ൽ​മിം​ഗ്ട​ൺ, സൗ​ത്ത് ക​രോ​ലി​ന​യി​ലെ ചാ​ൾ​സ്റ്റ​ൺ, സൗ​ത്ത് ക​രോ​ലി​ന​യി​ലെ മ​ർ​ട്ടി​ൽ ബീ​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​ർ​വീ​സ് റ​ദ്ദാ​ക്കി.

Leave a Reply