ഡല്‍ഹിയില്‍ മൂന്ന് വയസുകാരിക്ക് നേരെ പീഡനം

0

ഡല്‍ഹിയില്‍ മൂന്ന് വയസുകാരിക്ക് നേരെ പീഡനം. ഫത്തേപുര്‍ ബേരിയിലാണ് സംഭവം. ആക്രമണം നടത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. റാംനിവാസ് പണിക(27), ശക്തിമാന്‍ സിംഗ്(22) എന്നിവരാണ് അറസ്റ്റിലായത്.

കു​ട്ടി​യു​ടെ വീ​ടി​ന് സ​മീ​പ​ത്തു​ള്ള വ​ന​മേ​ഖ​ല​യി​ലാ​ണ് വ​ച്ചാ​ണ് പ്ര​തി​ക​ള്‍ അ​തി​ക്ര​മം കാ​ട്ടി​യ​ത്. കു​ട്ടി​യു​ടെ ക​ര​ച്ചി​ല്‍ കേ​ട്ടാ​ണ് മാ​താ​പി​താ​ക്ക​ള്‍ സം​ഭ​വം അ​റി​ഞ്ഞ​ത്.

ഉ​ട​ന്‍ ത​ന്നെ കു​ട്ടി​യെ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​ക്കു​ക​യും തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​തി​ക​ള്‍​ക്കെ​തി​രെ വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സ് ചു​മ​ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here