ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു

0

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. തൃശൂർ പുഴയ്ക്കലിലാണ് സംഭവം. പുക ഉയരുന്നത് കണ്ടയുടൻ ഡ്രൈവർ ബസ് ഒതുക്കി യാത്രക്കാരെ ഇറക്കി. അതുകൊണ്ട് വൻ ദുരന്തം ഒഴിവായി. ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ തീയണച്ചു. തൃശൂർ- നിലമ്പൂർ സൂപ്പർ ഫാസ്റ്റിനാണ് തീപിടിച്ചത്.

Leave a Reply