തൃശൂരില്‍ 9 വയസുള്ള മകനോട് ലൈംഗികാതിക്രമം; നിർബന്ധിപ്പിച്ച് മദ്യവും കൊടുത്തു; പിതാവിന് 7 വര്‍ഷം കഠിന തടവും പിഴയും

0

തൃശൂര്‍: തൃശൂരില്‍ 9 വയസുള്ള മകനോട് ലൈംഗികാതിക്രമം. അധ്യാപകരുടെ നിർദ്ദേശപ്രകാരം നടത്തിയ കൗൺസിലിങ്ങിലാണ് പീഡന വിവരം പുറത്തായത്. കുറിച്ചിക്കര സ്വദേശിയും 40 കാരനുമായ പിതാവിനെയാണ് തൃശൂർ അഡീ. ജില്ലാ ജഡ്ജി പി എൻ വിനോദ് പോക്സോ നിയമപ്രകാരം ശിക്ഷിച്ചത്. ഏഴ് വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു

2019 ഏപ്രിലിൽ വിയ്യൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. രണ്ട് കൊല്ലമായി തുടർന്ന ലൈംഗിക അതിക്രമത്തിന് പുറമെ നിർബന്ധിച്ച് മദ്യം കൊടുക്കുകയും പ്രതി ചെയ്തിരുന്നു

Leave a Reply