വയനാട്ടിൽ കാട്ടാന ആക്രമണം

0

വയനാട്: . വയനാട്ടിൽ കാട്ടാന ആക്രമണം വയനാട് ചേകാടിയിലാണ് സംഭവം. ആക്രമണത്തിൽ വിലങ്ങാടി കോളനിയിലെ ബാലൻ, സഹോദരൻ സുകുമാരൻ എന്നിവർക്ക് പരിക്കേറ്റു. പിതാവിന്റ മൃതദേഹം മറവു ചെയ്യാൻ കാട്ടിനകത്തെ ശ്മശാനത്തിൽ കുഴിയെടുക്കുകയായിരുന്നു ഇരുവരും. ഈ സമയത്താണ് കാട്ടാന ആക്രമിച്ചത്. ഇരുവരെയും വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply